സുല്‍ത്താന്‍ ബത്തേരി: മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. ചീരാല്‍ കായല്‍കുന്ന് ഉന്നതിയിലെ മണിയെയാ (55) ണ് കേരള, തമിഴ്നാട് അതിര്‍ത്തി പ്രദേശമായ നമ്പ്യാര്‍കുന്ന് പാതയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍. ഭാര്യ: ശാരദ. മകന്: അഭിജിത്ത്. അമ്പലമൂല പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.